ആഭ്യന്തര കുറ്റവാളി ത്രില്ലറല്ല, ഇതിൽ ക്രൈമില്ല, ആക്ഷനുമില്ല, കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് സിനിമ സംസാരിക്കുന്നത്: ആസിഫ് അലി
കാലിക പ്രസക്തിയുള്ള ഒരു വിഷയം സംസാരിക്കുന്ന സിനിമയാണ് ആഭ്യന്തര കുറ്റവാളി എന്ന് നടൻ ആസിഫ് അലി. ആസിഫ് അലിയെ നായകനാക്കി നവാഗതനായ സേതുനാഥ്…