Sport

ആറ് വയസ് മുതല്‍ കണ്ട സ്വപ്‌നം 18-ാം വയസില്‍ യാഥാര്‍ത്ഥ്യമാക്കിയ പ്രതിഭ; ആരാണ് ചെസ് ലോക ചാംപ്യനായ ഡി.ഗുകേഷ്

വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യക്ക് മറ്റൊരു ചെസ് ലോക ചാംപ്യനെ ലഭിച്ചിരിക്കുന്നു. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററായ ഡി. ഗുകേഷ്. എന്നാല്‍…